ഓടി രക്ഷപെട്ടു ചെന്ന്
വീണ മയക്കത്തിൽ
ഞാൻ ഒരു വഴിക്കച്ചവടക്കാരിയായി
ഏറ്റവും പ്രിയപ്പെട്ടത്
എന്തോ വിലപേശി വിറ്റിട്ട്
പകലത്തു ശ്വാസം കിട്ടാതെ അലയുന്ന വിഡ്ഢി
പേരും തോൽവിക്കൊടിവിൽ മരിക്കാൻ
ശ്വാസം കടം വാങ്ങണം
ഒരു പ്രാണൻ കടം കിട്ടാനുണ്ടോ?
കാശുണ്ട് ഒരു കോടി എനിക്ക് പകരം തരാൻ!
വീണ മയക്കത്തിൽ
ഞാൻ ഒരു വഴിക്കച്ചവടക്കാരിയായി
ഏറ്റവും പ്രിയപ്പെട്ടത്
എന്തോ വിലപേശി വിറ്റിട്ട്
പകലത്തു ശ്വാസം കിട്ടാതെ അലയുന്ന വിഡ്ഢി
പേരും തോൽവിക്കൊടിവിൽ മരിക്കാൻ
ശ്വാസം കടം വാങ്ങണം
ഒരു പ്രാണൻ കടം കിട്ടാനുണ്ടോ?
കാശുണ്ട് ഒരു കോടി എനിക്ക് പകരം തരാൻ!
No comments:
Post a Comment