നടുവിലൊരു
മുറ്റം
അതിനും നടുല്വിലൊരു
കുളം
അതിനും നടുവിലൊരു
കൊറ്റി
അതിനും നടുവില്
ഒരു ഹൃദയം
അതിനും നടുവില്
വിരിയാത്ത ഒരു താമര
അതിനും നടുവില്
വിരിയാത്ത ഒരു ചിരി
അതിനും നടുവില്
തെളിയാത്ത ഒരു നിലാവ്
അതിനും നടുവില്
മയങ്ങുന്ന വഴി പിറക്കാത്ത കാഴ്ചകൾ
പാലാഴി
അതിനും നടുവില് പിറക്കാത്ത ദൈവം
മുറ്റം
അതിനും നടുല്വിലൊരു
കുളം
അതിനും നടുവിലൊരു
കൊറ്റി
അതിനും നടുവില്
ഒരു ഹൃദയം
അതിനും നടുവില്
വിരിയാത്ത ഒരു താമര
അതിനും നടുവില്
വിരിയാത്ത ഒരു ചിരി
അതിനും നടുവില്
തെളിയാത്ത ഒരു നിലാവ്
അതിനും നടുവില്
മയങ്ങുന്ന വഴി പിറക്കാത്ത കാഴ്ചകൾ
പാലാഴി
അതിനും നടുവില് പിറക്കാത്ത ദൈവം
No comments:
Post a Comment